top of page
Search

St.Stephen Tuskers Jersey launched

  • Writer: Administrator
    Administrator
  • May 7, 2024
  • 1 min read

മലങ്കര യാക്കോബായ സുറിയാനി സഭ നോർത്ത് അമേരിക്കൻ അതി ഭദ്രാസനത്തിന് കീഴിലുള്ള കിച്ചണർ സെന്റ് സ്റ്റീഫൻ സുറിയാനി ഓർത്തഡോക്സ് പള്ളി യൂത്ത് അസോസിയേഷന്റെ കായിക മത്സരങ്ങൾക്കായുള്ള "സെന്റ് സ്റ്റീഫൻ ടസ്‌കെഴ്സ് കിച്ചണർ " ടീം ജഴ്സി ഇടവക വികാരി റവ. ഫാ എബി മാത്യുവും റവ. ഫാ. മനു മാത്യുവും ടീമിന്റെ അമരക്കാരായ എഡിസൺ കുര്യാക്കോസ്, ബേസിൽ വർഗീസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു..



 
 
 

Comments


+1- (519) 362 8580

ststephenkitchener@gmail.com

Legal Address:

138 Attwater Dr,

Cambridge, ON N1T 0G5

Qurbana Venue:

388 Ottawa Street South

Kitchener, ON N2M 3P4

©2025 St.Stephen Syriac Orthodox Church, Kitchener

  • Grey Instagram Icon
  • X
  • Grey Facebook Icon
bottom of page