top of page
Search

Feast of St.Elias III will conducted on February 10, Saturday

  • Writer: Administrator
    Administrator
  • Feb 6, 2024
  • 1 min read

കാനഡ കിച്ചണർ സെന്റ്‌ സ്റ്റീഫൻ സുറിയാനി ഒർത്തഡോക്സ് പള്ളിയിൽ മഞ്ഞനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോക്യാ പാത്രിയർക്കീസ് ആയിരുന്ന പരിശുദ്ധ മോറാൻ‌ മോർ‌ ഇഗ്നാത്തിയോസ്‌ ഏലിയാസ് ത്രിതിയൻ‌ ബാവായുടെ 92ആം ഓര്‍മ്മ പെരുന്നാൽ ഈ വരുന്ന‌ ശനിയാഴ്ച നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.

തദവസരതിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എവരെയും ദൈവ നാമതിൽ ക്ഷണിച്ചു കൊള്ളുന്നു.


 
 
 

Comments


+1- (519) 362 8580

ststephenkitchener@gmail.com

Legal Address:

138 Attwater Dr,

Cambridge, ON N1T 0G5

Qurbana Venue:

388 Ottawa Street South

Kitchener, ON N2M 3P4

©2025 St.Stephen Syriac Orthodox Church, Kitchener

  • Grey Instagram Icon
  • X
  • Grey Facebook Icon
bottom of page